Skip to main content

തപാല്‍ അദാലത്തിലേക്ക് പരാതി നല്‍കാം

കേരള പോസ്റ്റല്‍  സര്‍ക്കിള്‍ വടക്കന്‍ മേഖല ആഗസ്റ്റ് 14 രാവിലെ 11 ന്

വീഡിയോ കോണ്‍ഫറന്‍സ് വഴി തപാല്‍ അദാലത്ത് സംഘടിപ്പിക്കും.തപാല്‍ വകുപ്പ്  നല്‍കുന്ന സേവനങ്ങളായ മണിഓര്‍ഡര്‍,പാര്‍സല്‍,സ്പീഡ് പോസ്റ്റ്,സേവിങ്‌സ് ബാങ്ക്,കത്ത്  എന്നിവ സംബന്ധമായ പരാതികള്‍ മിനി രാജന്‍ എം,ലിങ്ക് ഓഫീസര്‍ റ്റു അസിസ്റ്റന്റ് ഡയരക്ടര്‍,  പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കാര്യാലയം,വടക്കന്‍ മേഖല, നടക്കാവ്,കാഴിക്കോട്-673011 എന്ന വിലാസത്തില്‍ ആഗസ്റ്റ് ഏഴിനകം സമര്‍പ്പിക്കണം. പരാതി ഉള്ളടക്കം ചെയ്ത കവറിനു പുറത്ത് തപാല്‍ അദാലത്ത് എന്ന് രേഖപ്പെടുത്തിയിരിക്കണം.

date