Post Category
കുഴല്‍ക്കിണര്‍ നിര്‍മ്മാണം : ദര്‍ഘാസ് ക്ഷണിച്ചു
നന്മണ്ട ഗ്രാമപഞ്ചായത്തിലെ പൂക്കുന്നുമല കുടിവെളള പദ്ധതിക്ക് നാലര ഇഞ്ച് വ്യാസമുളള കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്ന പ്രവൃത്തി നടപ്പിലാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 25 വൈകീട്ട് മൂന്ന് മണി. ഫോണ്‍ : 0495 2370016.
date
- Log in to post comments