Skip to main content

അപേക്ഷ തീയ്യതി നീട്ടി

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പാ പദ്ധതിയനുസരിച്ചുള്ള അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി  ആഗസ്ത് 15 വരെ നീട്ടി.അപേക്ഷ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് www.keralapottery.org  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

date