Skip to main content

ജില്ലയിൽ നിലവിലുള്ളത് 38 ഹോട്ട് സ്പോട്ടുകൾ

 

ജില്ലയിൽ ഇന്ന് (ജൂലൈ 30) ഉൾപ്പെടുത്തിയ മൂന്ന്  ഹോട്ട്സ്പോട്ടുകൾ അടക്കം നിലവിലുള്ളത് 38 എണ്ണം. പൊൽപ്പുള്ളി (വാർഡ് 11), കോങ്ങാട് (വാർഡ് 6), ചിറ്റൂർ-തത്തമംഗലം (വാർഡ് 9) എന്നിവയാണ് ഇന്ന് ഉൾപ്പെടുത്തിയ പുതിയ ഹോട്ട്സ്പോട്ടുകൾ.പെരിങ്ങോട്ടുകുറിശ്ശി (വാർഡ് 4, 5, 7) ഇന്നത്തെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പട്ടാമ്പി നഗരസഭയിലെ മുഴുവൻ വാർഡുകൾ, പട്ടാമ്പി താലൂക്കിൽ ഉൾപ്പെടുന്ന കൊപ്പം,  തൃത്താല, കുലുക്കല്ലൂർ,  വല്ലപ്പുഴ, ഓങ്ങല്ലൂർ, മുതുതല,  വിളയൂർ, പരുതൂർ, പട്ടിത്തറ, കപ്പൂർ, ആനക്കര, ചാലിശ്ശേരി,  നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകൾ,  ഒറ്റപ്പാലം ബ്ലോക്കിൽ ഉൾപ്പെടുന്ന നെല്ലായ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകൾ, എലപ്പുള്ളി (വാർഡ് 14), തിരുവേഗപ്പുറ (എല്ലാ വാർഡുകളും),  വാണിയംകുളം (വാർഡ് 6),  കൊഴിഞ്ഞാമ്പാറ (വാർഡ് 8),   ഷൊർണൂർ (വാർഡ്- 5, 12, 13, 15, 16, 17, 20, 21, 24, 28, 30, 32),  അലനല്ലൂർ (വാർഡ് 1, 9, 7),    കാരാകുറുശ്ശി (വാർഡ്-12), കാഞ്ഞിരപ്പുഴ (വാർഡ് 1, 13),   കുമരംപുത്തൂർ (വാർഡ് - 9, 10, 11, 12, 16),  പെരുവെമ്പ് (വാർഡ് - 1) തെങ്കര (വാർഡ് 5, 9),  നെന്മാറ (വാർഡ് 5), ഒറ്റപ്പാലം മുനിസിപ്പാലിറ്റി (വാർഡ് 18),  മരുതറോഡ് (വാർഡ് - 10),  കൊടുവായൂർ (വാർഡ് - 4, 6),  പുതുശ്ശേരി (വാർഡ് 3),  പട്ടഞ്ചേരി (വാർഡ് 15),  കോട്ടോപ്പാടം (വാർഡ് 16) കരിമ്പ (വാർഡ് 9)പൊൽപ്പുള്ളി (വാർഡ് 11), കോങ്ങാട് (വാർഡ് 6), ചിറ്റൂർ-തത്തമംഗലം (വാർഡ് 9) എന്നിവയാണ് നിലവിലെ  ഹോട്ട്സ്പോട്ടുകൾ.

date