Skip to main content

അപേക്ഷ തീയതി നീട്ടി

 

സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പാ പദ്ധതിയനുസരിച്ചുള്ള അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ഓഗസ്റ്റ് 15 വരെ  നീട്ടി.  വിശദ വിവരങ്ങള്‍ www.keralapottery.org - വെബ്സൈറ്റ് സന്ദര്‍ശിക്കണം.
 

date