Post Category
ജില്ലയില്‍ ക്ലസ്റ്ററുകളുടെ എണ്ണം 12 ആയി
തൂണേരിക്ക് പുറമേ വടകരയും, നാദാപുരവും, ഒളവണ്ണയും ലാര്ജ് ക്ലസ്റ്ററായി മാറി. പുതുതായി ക്ലസ്റ്റര്‍ പട്ടികയിലേക്ക് ചേര്ത്തിട്ടുള്ളത് തിരുവള്ളൂരാണ്. ഇതോടെ ക്ലസ്റ്ററുകളുടെ എണ്ണം 12 ആയി.
date
- Log in to post comments