Post Category
മത്സ്യത്തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളെന്ന് ഉറപ്പുവരുത്തണം
മത്സ്യഫെഡ് മുഖേന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കള്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മത്സ്യത്തൊഴിലാളി അംഗത്വമുളളവരാണെന്ന് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. വനിതാ മത്സ്യകച്ചവടക്കാര്‍ക്കുളള പലിശരഹിത വായ്പ പദ്ധതിയില്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍
അനുബന്ധ മത്സ്യത്തൊഴിലാളി അംഗത്വം ഉളളവരെയും പരിഗണിക്കും.
പി.എന്‍.എക്‌സ്.4772/17
date
- Log in to post comments