Post Category
കോവിഡ് പ്രതിരോധ നിര്‍ദേശ ലംഘനം; 113 പേര്‍ക്കെതിരെ കേസ്
കോട്ടയം ജില്ലയില്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച 113 പേര്‍ക്കെതിരെ ഇന്നലെ(ഓഗസ്റ്റ് 3) കേസെടുത്തു. മാസ്ക് ശരിയായി ഉപയോഗിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമാണ് നടപടി. ചങ്ങനാശേരി-34, കോട്ടയം-27, കാഞ്ഞിരപ്പള്ളി-21, വൈക്കം-19, മീനച്ചില്‍-12 എന്നിങ്ങനെയാണ് കേസുകളുടെ താലൂക്ക് തിരിച്ചുള്ള കണക്ക്.
date
- Log in to post comments