Skip to main content

വെറ്ററിനറി സേവനത്തിന് കോള്‍ സെന്‍റര്‍

 

കോവിഡ് 19 പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വെറ്ററിനറി സേവനം ടെലിഫോണ്‍ മുഖേന ലഭ്യമാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ്  കോള്‍ സെന്‍റര്‍ തുറന്നു. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍ററുമായി 0481 2564623 എന്ന ഫോണ്‍ നമ്പരില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ ബന്ധപ്പെടാം.

date