Skip to main content

നാലു വാര്‍ഡുകള്‍ ഒഴിവാക്കി; ജില്ലയില്‍ 53 കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

കോട്ടയം ജില്ലയില്‍  നാലു തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി.

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി-4, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത്-3, തലയാഴം പഞ്ചായത്ത്-1, ടി.വി പുരം പഞ്ചായത്ത്-10 എന്നിവയാണ് ഒഴിവാക്കിയത്.

22 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 53  കണ്ടെയന്‍മെന്റ് സോണുകളാണ് നിലവിലുള്ളത് 

നിലവിലെ കണ്ടെയന്‍മെന്റ് സോണുകളുടെ പട്ടിക ചുവടെ. (തദ്ദേശ ഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
======
1. കോട്ടയം മുനിസിപ്പാലിറ്റി-30, 31, 32, 36, 39, 46

2. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- 27, 33

3. ചങ്ങനാശേരി മുനിസിപ്പാലിറ്റി-24, 31, 33, 37

4. വൈക്കം മുനിസിപ്പാലിറ്റി-13, 21, 25, 24

ഗ്രാമ പഞ്ചായത്തുകള്‍
======
5. പാറത്തോട് -7, 8, 9, 16

6. അയ്മനം-14

7. ഉദയനാപുരം-6, 7, 16

8. കുമരകം-4, 10, 11

9. ടിവി പുരം- 12

10. വെച്ചൂര്‍-1, 4

11. മറവന്തുരുത്ത്-1, 11, 12

12. വാഴപ്പള്ളി-7, 11, 12, 17, 20

13. പായിപ്പാട് -7, 8, 9, 10, 11

14. തിരുവാര്‍പ്പ്-11

15. കുറിച്ചി-20

16. മീനടം-2, 3

17. മാടപ്പള്ളി-18

18. പാമ്പാടി-18

19. നീണ്ടൂര്‍-8

20. കാണക്കാരി-10

21. തൃക്കൊടിത്താനം- 15

22. പുതുപ്പള്ളി-14

date