Skip to main content

ദുരിതാശ്വാസ ക്യാമ്പ് തുറന്നു

ചങ്ങാശേരി താലൂക്കില്‍  തൃക്കൊടിത്താനം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂന്നു കുടുംബങ്ങളിലെ എട്ടു പേരെ ഇവിടേക്ക് മാറ്റി. ഇതോടെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം മൂന്നായി. മണര്‍കാട് ഗവണ്‍മെന്റ് യു.പി. സ്‌കൂളിലും അയര്‍കുന്നം പുന്നത്തുറ സെന്റ് ജോസഫ്‌സ് എല്‍.പി. സ്‌കൂളിലുമാണ് മറ്റു ക്യാമ്പുകള്‍. 

date