Skip to main content

സി.എ്ഫ്.എല്‍.ടി.സികളില്‍ ശുചീകരണ തൊഴിലാളികളെ ആവശ്യമുണ്ട്

സി.എ്ഫ്.എല്‍.ടി.സികളില്‍
ശുചീകരണ തൊഴിലാളികളെ ആവശ്യമുണ്ട്

വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകളില്‍ ശുചീകരണ ജോലികള്‍ക്കായി തൊഴിലാളികളെ ആവശ്യമുണ്ട്. ആവശ്യാനുസരണം ലഭ്യമാക്കാന്‍ കഴിയുന്ന ഏജന്‍സികള്‍ ഓഗസ്റ്റ് മൂന്നിനകം ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 0481 2573606

date