Skip to main content

സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടാവില്ല

നോര്‍ക്കയുടെ തിരുവനന്തപുരത്തെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നവംബര്‍10ന് ഓതന്റിക്കേഷന്‍ ഉണ്ടാവില്ല.  കൊല്ലം കളക്ടറേറ്റിലെ നോര്‍ക്ക സെല്ലില്‍ അന്ന് രാവിലെ 9.30 മുതല്‍ ഒരു മണിവരെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കും. www.norkaroots.net വഴി രജിസ്റ്റര്‍ ചെയ്യണം.

പി.എന്‍.എക്‌സ്.4771/17

date