Skip to main content

കൃഷിമന്ത്രി വിളിപ്പുറത്ത്: കര്‍ഷകര്‍ക്ക് നാളെ (ആഗസ്റ്റ്5) കൃഷിമന്ത്രിയുമായി സംവദിക്കാം

 

 

 

 'കൃഷിമന്ത്രി വിളിപ്പുറത്ത്' എന്ന പരിപാടിയുടെ ഭാഗമായി കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ നാളെ (ആഗസ്ത് 5) വൈകീട്ട് മൂന്ന്  മുതല്‍ കര്‍ഷകരുമായി നേരിട്ട് സംസാരിക്കും.  പരിപാടി കാര്‍ഷിക വിവര സങ്കേതത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവായി സംപ്രേഷണം ചെയ്യും. കര്‍ഷകര്‍ക്ക് 1800-425-1661 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചോ 9447051661 എന്ന  വാട്സ്ആപ്പ് നമ്പരില്‍ സന്ദേശമയച്ചോ മന്ത്രിയുമായി സംവദിക്കാന്‍ അവസരം നേടാം.

date