Skip to main content

സപ്ലൈകോ ഗതാഗത കരാര്‍ ക്ഷണിച്ചു

 

 

 

സപ്ലൈകോ എഫ് സിഐ/സിഎംആര്‍ ഗോഡൗണുകളില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ എന്‍എഫ്എസ്എ ഗോഡൗണുകളില്‍ എത്തിക്കുന്നതിനും വിവിധ റേഷന്‍ കടകളില്‍ എത്തിച്ചു നല്‍കുന്നതിനും ഗതാഗത കരാര്‍ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 10 ഉച്ചക്ക് ഒരു മണി വരെ. കൂടുതല്‍ വിവരങ്ങള്‍   www.supplycokerala.comലും സപ്ലൈകോ കേന്ദ്ര കാര്യാലയത്തിലും (0484 2207927), മേഖല കാര്യാലയത്തിലും (0495 2702218) ലഭിക്കും.    

 

 

date