Skip to main content

ധനസഹായം

പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ഭക്ഷ്യസുഭിക്ഷ പദ്ധതിയില്‍  വനിത ക്ഷീര കര്‍ഷകര്‍ക്ക് പശു വാങ്ങാന്‍ ധനസഹായത്തിന് അപേക്ഷിക്കാം. ഒരു പശുവിന് 30000 രൂപ അനുവദിക്കും. ക്ഷീര മേഖലയില്‍ പരിചയമുള്ള നിലവില്‍ പശു  ഇല്ലാത്ത വനിതകള്‍ക്ക്  മുന്‍ഗണന. 

 

  പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ഭക്ഷ്യ സുഭിക്ഷ പദ്ധതിയില്‍ ആടുവളര്‍ത്തലിന് ധനസഹായത്തിന് അപേക്ഷിക്കാം. അഞ്ച് പേരടങ്ങിയ വനിത ഗ്രൂപ്പുകള്‍ക്ക ഒരു ലക്ഷം രൂപ ധനസഹായം  അനുവദിക്കും.എസ് .ടി  വിഭാഗത്തിലെ ഗ്രൂപ്പുകള്‍ക്കും ആടുവളര്‍ത്തല്‍ പദ്ധതിയിക്കായി ഒരു ലക്ഷം രൂപ ധനസഹായംലഭിക്കും. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിലാണ്  അപേക്ഷിക്കേണ്ടത്.

date