Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ നിര്‍മ്മിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മെറ്റീരിയല്‍സ് റേറ്റ് റണ്ണിങ് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ആറ് മാസം / ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രം ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ 0483 2735591, 8594014730.
date
- Log in to post comments