Skip to main content

സി-ആപ്റ്റ് ഫ്രാഞ്ചൈസി: അപേക്ഷാ തീയതി നീട്ടി

കേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്റെ മൾട്ടിമീഡിയ അക്കാദമിയുടെ ഫ്രാഞ്ചൈസിക്കുവേണ്ടി അപേക്ഷിക്കുവാനുള്ള അവസാന തിയതി ഈ മാസം 20 വരെ നീട്ടി.
പി.എൻ.എക്‌സ്. 2648/2020

date