Skip to main content

തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്; കോവിഡ് 19 ധസഹായ അപേക്ഷ 15 വരെ അപേക്ഷിക്കാം

 

കൊച്ചി:  തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ  പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച കോവിഡ് 19 ആശ്വാസ ധനസഹായമായ 1000 രൂപയ്ക്ക് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. സ്ഥാപന മേലധികാരികള്‍ തൊഴിലാളികളുടെ വിവരങ്ങള്‍ www.labourwelfarefund.ശി സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. യൂസര്‍ ഐഡിക്കും മറ്റു വിവരങ്ങള്‍ക്കുമായി ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 9447930657.

date