Skip to main content

കൃത്യനിര്‍വഹണം തടസ്സപ്പെടുത്തരുത്

അരീക്കോട് മുതല്‍ നല്ലളം വരെയുള്ള 110 കെ വി ലൈനുകളുടെ പ്രസരണശേഷി വര്‍ധി പ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കെ.എസ.്ഇ.ബി ജീവനക്കാരും കരാര്‍ തൊഴിലാളികളും ഈ പ്രദേശത്തെ ഭൂമിയിലൂടെ ഏതുസമയത്തും കൃത്യനിര്‍വഹണത്തിനായി പ്രവേശിക്കുമെന്നും അവരുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കരുതെന്നും അസി.എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അരീക്കോട്, ചീക്കോട്, ചെറുകാവ്, കുഴിമണ്ണ, കിഴിശ്ശേരി, കിഴുപറമ്പ്, മുതുവല്ലൂര്‍, കൊണ്ടോട്ടി, പുളിക്കല്‍, വാഴയൂര്‍, പെരുമണ്ണ തുടങ്ങിയ വില്ലേജുകളിലാണ് പ്രവൃത്തി നടക്കുന്നത്.

 

date