Post Category
എല്‍.ബി.എസില്‍ കമ്പ്യൂട്ടര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം
നൂറണി എല്‍.ബി.എസില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക്് അപേക്ഷിക്കാം. പി.ജി.ഡി.സി.എ കോഴ്‌സിലേക്ക് ബിരുദം, ഡിപ്ലോമ ഉള്ളവര്‍ക്കും ഡി.സി.എ (എസ് ) കോഴ്‌സിലേക്ക് പ്ലസ്ടുക്കാര്‍ക്കും ഡി.സി.എ, ഇന്റേ്രഗറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റന്‍സ്, ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സികാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ www.lbscenter.kerala.gov.in ല്‍ നല്‍കാം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്കും ഒ.ഇ.സി വിഭാഗത്തില്‍ പെട്ടവര്‍ക്കും അര്‍ഹമായ ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഓഫീസ് ഇന്‍ ചാര്‍ജ്, എല്‍.ബി.എസ് സബ് സെന്റര്‍, നൂറണി, പാലക്കാട്-14 എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ : 0491 2527425.
date
- Log in to post comments