Post Category
കേരളോല്‍സവം: സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാം
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2019 ഡിസംബര്‍ 26 മുതല്‍ 29 വരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല കേരളോല്‍സവ മത്സരങ്ങളില്‍ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ജില്ലാ യുവജന കേന്ദ്രത്തില്‍ ലഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിജയികള്‍ 9895183934 എന്ന നമ്പറില്‍ വിളിച്ച് ടോക്കണ്‍ എടുത്ത് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments