Skip to main content

കൺട്രോൾ റൂം തുറന്നു

 

 

തെക്കു പടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ വൈത്തിരി താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. അവശ്യ ഘട്ടത്തിൽ പൊതുജനങ്ങൾക്ക് 04936 - 256100, 8590842965 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

date