Skip to main content

ഡയാലിസിസ് ടെക്‌നീഷ്യന്‍: കൂടിക്കാഴ്ച

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എച്ച്.എം.സി.യുടെ കീഴില്‍ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 11 ന് രാവിലെ 11 ന് ബോര്‍ഡ് സ്‌കൂളില്‍ നടക്കും.  ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയുമായി ഹാജരാകണം.  യോഗ്യത: ഡിഗ്രി/രണ്ട് വര്‍ഷ ഡിപ്ലോമ ഇന്‍ റൈനല്‍ ഡയാലിസിസ് ടെക്‌നോളജി.  പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

date