Post Category
ലൈഫ് പദ്ധതി ഹെല്‍പ് ഡെസ്‌ക്
അഴിയൂര്‍ ഗ്രാമപഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയതിനാല്‍ പഞ്ചായത്തിലെ ഫിഷറീസ് ഓഫീസില്‍ ലൈഫ് പദ്ധതി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9995735413
date
- Log in to post comments