Skip to main content

44 പേര്‍ക്ക് രോഗമുക്തി

 

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 44 പേര്‍ രോഗമുക്തി നേടി.

1 ) കോഴിക്കോട് കോര്‍പ്പറേഷന്‍ - 8
2) തൂണേരി - 1
3) വില്യാപ്പളളി - 2
4) പുറമേരി - 4
5) ചേമഞ്ചേരി - 1
6) ഓമശ്ശേരി - 3
7) ഒളവണ്ണ - 2
8) വടകര - 4
9) കോടഞ്ചേരി -1
10) കൂടരഞ്ഞി - 1
11) കൂരാച്ചുണ്ട് - 4
12) കൊയിലാണ്ടി - 5
13) പെരുമണ്ണ - 1
14) ചെക്യാട് - 1
15) ഒഞ്ചിയം - 1
16) തിരുവളളൂര്‍ - 1
കൂടാതെ മററു ജില്ലകളില്‍ നിന്നുമുളള 4 പേര്‍ ( കണ്ണൂര്‍- 1, വയനാട് - 2, മലപ്പുറം - 1 )

 

 

 

date