Post Category
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് കാറ്റഗറി നമ്പര്‍: 280/18, 281/18 തസ്തികകളുടെ തെരഞ്ഞെടുപ്പിനായി 2020 ജൂലൈ 15ന് നിലവില്‍ വന്ന സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments