Post Category
സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു
ആഗസ്റ്റ് മാസം എ എ വൈ, മുന്‍ഗണന വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം അനുവദിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 2087/2020)
date
- Log in to post comments