Skip to main content

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട രജിസ്ട്രേഷന് തുടക്കം

എറണാകുളം - 2020 2021 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്പോർട്സ് ക്വോട്ട ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു 2018 ഏപ്രിൽ മാസം 1 മുതൽ 2020 മാർച്ച്, മാസം  31 വരെയുള്ള  കാലയളവിൽ  നടന്നിട്ടുള്ള കായിക മത്സരങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് ആണ് അപേക്ഷകൾ സ്വീകരിക്കുന്നത് ഓൺലൈൻ രജിസ്‌ട്രേഷൻ കഴിഞ്ഞു കിട്ടുന്ന പ്രിന്റ്ഔട്ടും കായിക മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കളർ പകർപ്പും സ്വന്തം ഇ-മെയിൽ നിന്നും ekmdscplusone@gmail.com ഇ-മെയിൽ ലിലേക്ക് അയച്ചു തരേണ്ടതാണ്. സ്കോർ കാർഡ് നിങ്ങളുടെ ഇമെയിൽ ഐ ഡി യിലേക്ക് അയച്ചു തരുന്നതാണ് പ്രസ്‌തുത സ്കോർ കാർഡ് വെച്ച് പ്ലസ് വൺ ഓൺലൈൻ സ്പോർട്സ് ക്വോട്ട അപേക്ഷ http://sports.hscap.kerala.gov.in/ എന്ന സൈറ്റിൽ ചെയ്യേ…

date