Skip to main content

ജില്ലയിൽ ഇന്ന് 120  പേർക്ക്  രോഗം  സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം, 5/8/20
ബുള്ളറ്റിൻ - 6.30   PM

•    ജില്ലയിൽ ഇന്ന് 120  പേർക്ക്  രോഗം  സ്ഥിരീകരിച്ചു.

 വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ 

•    അസാമിൽ നിന്നെത്തിയ ഷിപ്പിങ് കമ്പനി ജീവക്കാരൻ(31)
•    പൂനെയിൽ നിന്നെത്തിയ രാമമംഗലം സ്വദേശി(26)
•    പശ്ചിമ ബംഗാൾ സ്വദേശികൾ- 12 പേർ
•    തമിഴ്നാട് സ്വദേശികൾ-10 പേർ
•    ഉത്തർ പ്രദേശ് സ്വദേശികൾ- 4 പേർ
•    ബാംഗ്ലൂരിൽ നിന്നെത്തിയവർ - 2 പേർ
•    പൂനെയിൽ നിന്നെത്തിയവർ-2 പേർ

 സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 

1.    എടക്കാട്ടുവയൽ സ്വദേശിനി(50)
2.    എടക്കാട്ടുവയൽ സ്വദേശിനി(68)
3.    എറണാകുളം സ്വദേശി(34)
4.    എറണാകുളം സ്വദേശിനി(25)
5.    ഏലൂർ സ്വദേശിനി(36)
6.    ഏലൂർ സ്വദേശിനി(4)
7.    ഏലൂർ സ്വദേശിനി(65)
8.    ഏഴിക്കര സ്വദേശി(53)
9.    കടവൂർ സ്വദേശിനി (36)
10.    കടവൂർ സ്വദേശിനി (5)
11.    കടുങ്ങല്ലൂർ സ്വദേശിനി(21)
12.    കല്ലൂർക്കാട് സ്വദേശിനി(21)
13.    കുഴിപ്പിള്ളി സ്വദേശിനി(60)
14.    കൂവപ്പടി സ്വദേശി (46)
15.    കോതമംഗലം സ്വദേശി(26)
16.    കോതമംഗലം സ്വദേശിനി(55)
17.    ചെല്ലാനം സ്വദേശിനി(47)
18.    ഞാറക്കൽ സ്വദേശി(28)
19.    നായരമ്പലം സ്വദേശി(60)
20.    നാവികസേനാ ഉദ്യോഗസ്ഥൻ(23)
21.    നാവികസേനാ ഉദ്യോഗസ്ഥൻ(24)
22.    നാവികസേനാ ഉദ്യോഗസ്ഥൻ(27)
23.    നിലവിൽ പാറക്കടവ് താമസിക്കുന്ന തൃശൂർ സ്വദേശി(29)
24.    നിലവിൽ ഫോർട്ട് കൊച്ചിയിൽ താമസിക്കുന്ന ഒറീസ സ്വദേശിനി (19)
25.    നിലവിൽ ഫോർട്ട് കൊച്ചിയിൽ താമസിക്കുന്ന ഒറീസ സ്വദേശിനി (37)
26.    നെല്ലിക്കുഴി സ്വദേശി (40)
27.    നെല്ലിക്കുഴി സ്വദേശി(11)
28.    നെല്ലിക്കുഴി സ്വദേശി(18)
29.    നെല്ലിക്കുഴി സ്വദേശി(20)
30.    നെല്ലിക്കുഴി സ്വദേശി(47)
31.    നെല്ലിക്കുഴി സ്വദേശി(7)
32.    നെല്ലിക്കുഴി സ്വദേശിനി (31)
33.    നെല്ലിക്കുഴി സ്വദേശിനി (35)
34.    നെല്ലിക്കുഴി സ്വദേശിനി (71)
35.    പനയപ്പള്ളി സ്വദേശി(60)
36.    പള്ളുരുത്തി സ്വദേശി(20)
37.    പള്ളുരുത്തി സ്വദേശി(24)
38.    പള്ളുരുത്തി സ്വദേശി(36)
39.    പള്ളുരുത്തി സ്വദേശി(68)
40.    പള്ളുരുത്തി സ്വദേശിനി (13)
41.    പള്ളുരുത്തി സ്വദേശിനി(51)
42.    പായിപ്ര സ്വദേശി(41)
43.    ഫോർട്ട് കൊച്ചി സ്വദേ(51)
44.    ഫോർട്ട് കൊച്ചി സ്വദേശി()
45.    ഫോർട്ട് കൊച്ചി സ്വദേശി(15)
46.    ഫോർട്ട് കൊച്ചി സ്വദേശി(16)
47.    ഫോർട്ട് കൊച്ചി സ്വദേശി(20)
48.    ഫോർട്ട് കൊച്ചി സ്വദേശി(45)
49.    ഫോർട്ട് കൊച്ചി സ്വദേശി(68)
50.    ഫോർട്ട് കൊച്ചി സ്വദേശി(8)
51.    ഫോർട്ട് കൊച്ചി സ്വദേശിനി()
52.    ഫോർട്ട് കൊച്ചി സ്വദേശിനി(31)
53.    ഫോർട്ട് കൊച്ചി സ്വദേശിനി(33)
54.    ഫോർട്ട് കൊച്ചി സ്വദേശിനി(38)
55.    ഫോർട്ട് കൊച്ചി സ്വദേശിനി(4)
56.    ഫോർട്ട് കൊച്ചി സ്വദേശിനി(55)
57.    ഫോർട്ട് കൊച്ചി സ്വദേശിനി(62)
58.    ഫോർട്ട് കൊച്ചി സ്വദേശിനി(74)
59.    ഫോർട്ട് കൊച്ചി സ്വദേശിനി(9)
60.    മട്ടാഞ്ചേരി സ്വദേശി(24)
61.    മട്ടാഞ്ചേരി സ്വദേശി(24)
62.    മട്ടാഞ്ചേരി സ്വദേശി(35)
63.    മട്ടാഞ്ചേരി സ്വദേശി(4)
64.    മട്ടാഞ്ചേരി സ്വദേശി(59)
65.    മട്ടാഞ്ചേരി സ്വദേശിനി(19)
66.    മട്ടാഞ്ചേരി സ്വദേശിനി(27)
67.    മട്ടാഞ്ചേരി സ്വദേശിനി(46)
68.    മരണമടഞ്ഞ ചെല്ലാനം സ്വദേശിനി യുടെ പരിശോധന ഫലവും ഇതിൽ ഉൾപ്പെടുന്നു(87)
69.    വാരപ്പെട്ടി സ്വദേശി (33)
70.    വെങ്ങോല സ്വദേശി(25)
71.    വെങ്ങോല സ്വദേശി(38)
72.    വെങ്ങോല സ്വദേശി(60)
73.    വേങ്ങൂർ സ്വദേശിനി(61)
74.    എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ. നിലവിൽ പാലാരിവട്ടത്ത് താമസിക്കുന്ന കോട്ടയം സ്വദേശി (27)
75.    പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി(37)
76.    ആയവന സ്വദേശി (40)
77.    പെരുമ്പാവൂർ സ്വദേശി(52)
78.    കവളങ്ങാട് സ്വദേശിനി(43)
79.    കോട്ടുവള്ളി സ്വദേശി(31)
80.    എടത്തല സ്വദേശി(42))
81.    ചേരാനല്ലൂർ സ്വദേശി(18)
82.    തമ്മനം സ്വദേശി(57)
83.    പൂതൃക്ക സ്വദേശിനി(24)
84.    വെങ്ങോല സ്വദേശിനി(70)
85.    വേങ്ങൂർ സ്വദേശിനി(51)
86.    എടക്കാട്ടുവയൽ സ്വദേശി(59)
87.    കോട്ടപ്പടി സ്വദേശി(23)
88.    നെല്ലിക്കുഴി സ്വദേശി(41)

•    ഇന്ന്  35   പേർ രോഗ മുക്തി നേടി. 16 പേർ  എറണാകുളം ജില്ലക്കാരും, 4 ആദ്ധ്രപ്രദേശുകാരും,  3 തമിഴ്നാടുകാരും, 4 മഹാരാഷ്ട്രക്കാരും, ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണ്ണാടക, ബീഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ഒന്ന് വീതവും,  ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ നിന്ന് ഓരോരുത്തരും, മാലിദ്വീപിൽ നിന്നുള്ള ഒരാളും രോഗമുക്തി നേടി

•    ഇന്ന് 886 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 245  പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  12002   ആണ്. ഇതിൽ 9385 പേർ വീടുകളിലും, 158 പേർ കോവിഡ് കെയർ സെന്ററുകളിലും 1714 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•    ഇന്ന് 123 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.  

•    വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന്  67  പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

•    ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1219  ആണ്. 

•    ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1199 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന്  894 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി   1215  ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•    ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 2195 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

•    പണ്ടപ്പിളളി , മാറാടി എന്നിവിടങ്ങളിലെ ഡോക്ടർമാർ ഉൾപ്പടെയുളള ആരോഗ്യ പ്രവർത്തകർക്ക് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ വെച്ചും, ജില്ലയിലെ മൊബൈൽ മെഡിക്കൽ ടീമുകൾക്ക് കളക്ടറേററിൽ വെച്ചും, മെഡിക്കൽ ഓഫീസർമാർക്കും  ആയുർവ്വേദ സ്റ്റാഫിനും ഓൺലൈനായി ഇൻഫക്ഷൻ കൺട്രോൾ, ടെസ്റ്റിങ്ങ്, ഫസ്റ്റ് ' ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ, കോ വിഡ് പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് പരിശീലനം നടത്തി

•    ഇന്ന് 353 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ  136 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•    വാർഡ് തലങ്ങളിൽ 4212 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•    കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 309 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. 

                   ജില്ലാ കളക്ടർ
                           എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

date