Skip to main content

ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം-ഡാറ്റാ എൻട്രിയ്ക്കുള്ള തീയതി നീട്ടി

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നുമുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന, ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇ-ഗ്രാന്റ്‌സ് 3.0 പോർട്ടലിൽ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 25വരെ ദീർഘിപ്പിച്ചു.
പി.എൻ.എക്‌സ്. 2667/2020

date