Post Category
അപേക്ഷാ തീയതി നീട്ടി
പെരുമ്പടപ്പ് ഐ.സി.ഡി.എസിന് കീഴിലെ ആലങ്കോട്, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്കുള്ള അപേക്ഷാ തീയതി ഓഗസ്റ്റ് 25ന് വൈകീട്ട് അഞ്ചുവരെ നീട്ടിയതായി ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments