Post Category
സന്നദ്ധ വളണ്ടിയര്‍മാര്‍ക്ക് ദുരന്തനിവാരണത്തില്‍ ഓണ്‍ലൈന്‍ പരിശീലനം
സന്നദ്ധ പ്രവര്‍ത്തനത്തിന് പേര് രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാര്‍ക്ക് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മഴക്കാല ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. താല്പര്യമുള്ളവര്‍ 9645243922 എന്ന നമ്പറില്‍ ബന്ധപ്പെടണം. പരിശീലനം ലഭിച്ചവരെ മാത്രമേ സന്നദ്ധ പ്രവര്‍ത്തനത്തിന് ഭാവിയില്‍ ഉപയോഗപ്പെടുത്തുകയുള്ളൂ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഐഡി കാര്‍ഡ് നല്‍കും.
www.sannadhasena.kerala.gov.in സൈറ്റില്‍ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തി പരിശീലനത്തില്‍ പങ്കെടുക്കാം.
date
- Log in to post comments