Post Category
ദര്‍ഘാസ് ക്ഷണിച്ചു
കോഴിക്കോട് കോര്‍പ്പറേഷന്റെ 2020-21 സാമ്പത്തിക വര്‍ഷത്തെ പ്രോജക്ട് നമ്പര്‍ 327 പ്രകാരം കോഴിക്കോട് അര്‍ബ്ബന്‍ 4 ഐസിഡിഎസ് പ്രോജക്ടിലെ 130 അങ്കണവാടി സെന്ററുകള്‍ക്ക് ഭക്ഷ്യ സംഭരണി വിതരണം ചെയ്യുവാന്‍ താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 20 ഉച്ചക്ക് 12 മണി. ഫോണ്‍ : 0495 2481145.
date
- Log in to post comments