Skip to main content

മാറ്റി വച്ചു

രാമവർമ്മപുരം ജില്ലാ സായുധസേനയിൽ ആഗസ്റ്റ് ഏഴിന് നടത്താനിരുന്ന വാഹനങ്ങളുടെ ലേലം മാറ്റിയതായി ജില്ലാ പോലീസ് മേധാവി (സിറ്റി) അറിയിച്ചു. ഫോൺ: 0487 2423511.

date