Skip to main content

തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്

എല്‍ ബി എസ് കൊല്ലം മേഖലാ കേന്ദ്രത്തില്‍ ആഗസ്റ്റ് 20 ന് ആരംഭിക്കുന്ന പി ജി ഡി സി എ, ഡി സി എ, ഡി സി എ(എസ്), ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകളിലേക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.lbscentre.kerala.gov.in  വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ - 0474-2970780, 9447399199.
(പി.ആര്‍.കെ നമ്പര്‍ 2098/2020)

 

date