Post Category
എം ബി എ പ്രവേശനം
കേരള സര്‍വകലാശാലയുടെ കീഴിലുള്ള പൂജപ്പുര, വര്‍ക്കല, കുണ്ടറ, പുനലൂര്‍, അടൂര്‍, ആലപ്പുഴ തുടങ്ങിയ യു ഐ എം കളില്‍ പ്രവേശനത്തിന് admissions.keralauniversity.ac.in വിലാസത്തില്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ആഗസ്റ്റ് 10. വിശദ വിവരങ്ങള്‍ 0474-2765100, 9447556661 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2099/2020)
date
- Log in to post comments