Skip to main content

പ്രമാണ പരിശോധന

    ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്കൂള്‍ അസിസ്റ്റന്‍റ് (കാറ്റഗറി നമ്പര്‍ 387/14) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 180 ഉദ്യോഗാര്‍ഥികള്‍ക്കായു ള്ള ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 13,15,16 തീയതികളില്‍ രാവിലെ 10 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ നേരിട്ട് ഹാജരായി പ്രമാണ പരിശോധന പൂര്‍ത്തിയാക്കണം. ശേഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ പ്രമാണ പരിശോധന തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 0468 2222665.                                                                       (പിഎന്‍പി 596/18)

date