Skip to main content

ലൈഫ് മിഷന്‍  അപേക്ഷ 14 വരെ

പനത്തടി  ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ നിന്നും വിട്ടുപോയ  അര്‍ഹരായ കുടുംബങ്ങളുടെ പട്ടിക തയ്യാറാക്കുന്നതിന്  പഞ്ചായത്ത് ഓഫീസില്‍ ഹെല്‍പ് ഡെസ്‌ക്  പ്രവര്‍ത്തനം ആരംഭിച്ചു. അപേക്ഷകര്‍  ഓഗസ്റ്റ് 14 നകം പഞ്ചായത്തിലെ  ഹെല്‍പ്പ് ഡെസ്‌ക് വഴിയോ, ഇന്റെര്‍നെറ്റ്  ഉപയോഗിച്ച്  സേവന ദാതാക്കള്‍ വഴിയോ  ആവശ്യമായ രേഖകള്‍ സഹിതം  ഓണ്‍ലൈനായി  അപേക്ഷ സമര്‍പ്പിക്കണമെന്ന്്  പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date