Skip to main content

റോഡ് ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു

 

ആലപ്പുുഴ: പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ നിരത്ത് ഉപവിഭാഗം ഓഫീസിൻറെ പരിധിയിൽ നബാർഡ് സഹായത്താൽ ആസ്പിൻവാൾ- മദ്രസ റോഡ്, ഗ്യാസ് ഏജൻസി-കോമളപുരം റോഡ്, ഗുരുപുരം-പാതിരപ്പള്ളി റോഡ്, തലവടി-എ കെ ജി ജംഗ്ഷൻ റോഡ് എന്നീ റോഡുകളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ റോഡുകളിൽ കൂടിയുള്ള വാഹനഗതാഗതം ഓഗസ്റ്റ് 10 മുതൽ താൽക്കാലികമായി നിരോധിച്ചതായി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date