Skip to main content

അഭിമുഖം 13,14 തിയിതികളില്‍

 

ആലപ്പുുഴ: ജില്ലാ ഭാഗ്യക്കുറി ഓഫീസിലെ താൽക്കാലിക ഓഫീസ് അറ്റൻഡർ, ക്ലാർക്ക് തസ്തികകളിലേക്ക് ജൂലൈ 22,23 തീയതികളിൽ നിശ്ചയിച്ചിരുന്ന അഭിമുഖം യഥാക്രമം ഓഗസ്റ്റ് 13,14 തീയതികളിൽ നടക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസ് അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍:04772252292.

date