Skip to main content

ആര്യാട് ഗവ.വോക്കേഷണൽ ഹയർ സ്കൂളിൽ ദേശീയതൊഴിൽ നൈപുണ്യകോഴ്സുകൾ

 

ആലപ്പുഴ: കേരളാ സർക്കാർ ഈ വർഷം മുതൽ നടപ്പിലാക്കിയ വിഎച്ച് എസ് ഇ - എൻ എസ് ക്യു എഫ് കോമേഴ്സ് വിഷയത്തിൽ ഉൾപ്പെട്ട കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അക്കൗണ്ടിങ് & പബ്ലിഷിങ് (43) സെയിൽസ് അസോഷിയേറ്റ് (46 ) എന്നീകോഴ്സുകളി ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.പ്രവേശനം ഏകജാലകത്തിലുടെ. vhscap.kerala.gov.inഎന്ന സൈറ്റ് സന്ദർശിക്കുക.വാണിജ്യ വ്യവസായശാലകളിൽ പരിശീലനവും ജോലിയും ഉറപ്പാക്കുന്നതിനോടൊപ്പം ഉന്നത വിദ്യാദ്യാസത്തിനുളള ഹയർസെക്കണ്ടറി സർട്ടിഫിക്കേറ്റും നേടാം. ഫോൺ നമ്പർ 8075592150, 9447463736 ,9400611119, 9446830976 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

date