Post Category
ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണസംഘം ഭരണസമിതിയംഗങ്ങള്‍ക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. 13, 14 തീയതികളിലാണ് പരിശീലനം. താല്‍പര്യമുളളവര്‍ 13ന് രാവിലെ 10 മണിക്ക് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍കാര്‍ഡിന്റെ പകര്‍പ്പുസഹിതംകോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2414579.
പി എന്‍ സി/500/2018
date
- Log in to post comments