Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു     

പിണറായി ഐ ടി ഐ യിലെ ഇലക്ട്രീഷ്യന്‍ ട്രേഡിലേക്ക് ഉപകരണം സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  20 ന് 2 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
കണ്ണൂര്‍ ഐ ടി ഐ യിലെ മെക്കാനിക്ക് മെക്കാട്രോണിക്‌സ് ട്രേഡിലേക്കും പിണറായി ഐ ടി ഐ യിലെ എം എം വി ട്രേഡിലേക്കും ഉപകരണം സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  21 ന് 2 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2835183.
കണ്ണൂര്‍ ഐ ടി ഐ യിലെ വെല്‍ഡര്‍ ട്രേഡിലേക്ക് ഉപകരണം സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  22 ന് 2 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2835183.
    പിണറായി ഐ ടി ഐ യിലെ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡിലേക്ക് ഉപകരണം സംഭരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  21 ന് 2 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
പി എന്‍ സി/500/2018
 

date