Post Category
റേഷന്‍ കാര്‍ഡ് സംബന്ധമായ വിവരങ്ങൾ ഫോൺ മുഖേന ലഭിക്കും
താലൂക്ക് സപ്ലൈ ഓഫീസില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ കാര്യങ്ങള്‍ ഫോൺ വിളിച്ച് അന്വേഷിക്കണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 9495886215 ( സീനിയര്‍ ക്ലര്‍ക്ക് - റേഷന്‍ കാര്‍ഡ് വിഭാഗം) എന്ന നമ്പറില്‍ വിളിച്ച് വിവരങ്ങൾ അന്വേഷിക്കാം.
date
- Log in to post comments