Skip to main content

ലേലം 17 ന്     

മുണ്ടയാട് പ്രാദേശിക കോഴിവളര്‍ത്തു കേന്ദ്രത്തിലെ ഉപയോഗശൂന്യമായ കിര്‍ലോസ്‌കര്‍ ജനറേറ്റര്‍, ജനറേറ്റര്‍ ബാറ്ററി, ബോര്‍വെല്‍ സബ്‌മേസിബില്‍ മോട്ടോര്‍, മോണോബ്ലോക്ക് പമ്പ് മോട്ടോര്‍, ഫാന്‍ മോട്ടോര്‍, ഗോദ്‌റെജ് റെഫ്രിജറേറ്റര്‍ എന്നിവ 17 ന് രാവിലെ 11 മണിക്കും  പ്ലാസ്റ്റിക് കുപ്പികള്‍ 12 മണിക്കും ഫാം ഓഫീസ് പരിസരത്ത് ലേലം ചെയ്യും.
പി എന്‍ സി/500/2018

date