Post Category
വാളയാര്‍ ഡാം തുറക്കും
വാളയാര്‍ ഡാമിലെ ജലനിരപ്പ് 199.95 മീറ്ററായി ഉയര്‍ന്നു. ഡാമിന്റെ പരമാവധി സംഭരണശേഷി 203 മീറ്ററാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് 200.74 മീറ്ററായി ഉയര്‍ന്നാല്‍ ഇന്ന് (ആഗസ്റ്റ് 8) ഡാം തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments