Skip to main content

ലൈഫ്മിഷന്‍ പരിശീലന പരിപാടി      

ലൈഫ്മിഷന്‍ ഭവന നിര്‍മാണ പദ്ധതി സംബന്ധിച്ച പരിശീലന പരിപാടിയില്‍ മുഴുവന്‍ ജനപ്രതിനിധികളും സെക്രട്ടറിമാരും ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട നിര്‍വഹണ ഉദേ്യാഗസ്ഥരും പങ്കെടുക്കണമെന്ന് അസി.ഡവലപ്‌മെന്റ് കമ്മീഷണര്‍(ജനറല്‍) അറിയിച്ചു. തീയതി, ബ്ലോക്ക്, പഞ്ചായത്ത്, പരിശീലന സ്ഥലം എന്ന ക്രമത്തില്‍. മാര്‍ച്ച് 12 - ജില്ലാ പഞ്ചായത്ത് - കണ്ണൂര്‍ കോര്‍പ്പറേഷന്‍ - ജില്ലാ പഞ്ചായത്ത് ഹാള്‍.
    13 ന്  കൂത്തുപറമ്പ് - തൃപ്പങ്ങോട്ടൂര്‍, പാട്യം, കുന്നോത്ത്പറമ്പ, മാങ്ങാട്ടിടം, കൊട്ട്യം - കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍. ഇരിക്കൂര്‍ - മയ്യില്‍, ഉളിക്കല്‍, കുറ്റ്യാട്ടൂര്‍, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി - ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ഹാള്‍. ഇരിട്ടി ബ്ലോക്ക് - ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്,ആറളം, അയ്യന്‍കുന്ന്, കീഴല്ലൂര്‍, തില്ലങ്കേരി, പായം - ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍. തളിപ്പറമ്പ് മുനിസിപ്പാലിറ്റി, ആന്തൂര്‍ മുനിസിപ്പാലിറ്റി - തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍.
പി എന്‍ സി/500/2018

date