Post Category
ഉരുൾപൊട്ടൽ: വാച്ചർമാരുടെ മരണത്തിൽ മന്ത്രി കെ. രാജു അനുശോചിച്ചു
എസ്റ്റേറ്റ് ലയങ്ങളിൽ ഉരുൾപ്പൊട്ടലിൽ വനം വകുപ്പ് വാച്ചർമാർ ഉൾപ്പെടെ നിരവധി പേർ മരണപ്പെട്ടതിൽ വനം മന്ത്രി കെ.രാജു അനുശോചനം അറിയിച്ചു. കാണാതായവരിൽ മൂന്നാർ വനം റെയ്ഞ്ചിലെയും ഇരവികുളം റെയ്ഞ്ചിലെയും മൂന്ന് വാച്ചർമാർ വീതം ഉൾപ്പെട്ടിട്ടുണ്ട്. ഇടമലക്കുടിയിലുള്ളവർക്ക് യാത്രയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നതിന് വനം വകുപ്പ് നൽകിയിരുന്ന ഒരു വാഹനവും ഒലിച്ചു പോയി.
പി.എൻ.എക്സ്. 2696/2020
date
- Log in to post comments