Skip to main content

പെട്ടിമുടി മണ്ണിടിച്ചിൽ: മന്ത്രി റിപ്പോർട്ട് തേടി

രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ തമിഴ് വംശജരായ പട്ടികജാതി കുടുംബാംഗങ്ങൾ മരിച്ച സംഭവത്തിൽ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലൻ ജില്ലാ കളക്ടറോട് വിശദമായ റിപ്പോർട്ട് തേടി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസ പ്രവർത്തനങ്ങൾക്കും വകുപ്പ് എല്ലാ സഹകരണവും നൽകുമെന്ന് മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 2697/2020
 

date